ടെലിവിഷന് അവതാരക ദുര്ഗ മേനോന് അന്തരിച്ചു
കൊച്ചി: ടെലിവിഷന് അവതാരക ദുര്ഗ മേനോന് (35)അന്തരിച്ചു. ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ലൂപ്പസ് രോഗത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് മരണം ...