ചാണകവും വിദേശ വിപണിയില്‍ ഇടം പിടിച്ച്; ന്യൂജേഴ്സില്‍ ചാണകവരളിക്ക് 215 രൂപ
വാഷിങ്ടണ്‍: പല ഇന്ത്യന്‍ വിഭവങ്ങളും വിദേശ രാജ്യളിലെ വിപണിയിലും ശ്രദ്ധനേടാറുണ്ട്. തേങ്ങകൊണ്ടുള്ള വിഭവങ്ങളെല്ലാം ഇതില്‍ പ്രധാനിയാണ്. എന്നാല്‍ ചാണകവരളി പാക്കുകളിലാക്കി വില്‍പ്പനയ്ക്ക് വെയ്ക്കുന്ന കട ആരും കാണാനിടയില്ല. ...