പാതിതളര്‍ന്ന ശരീരവുമായെത്തിയ ആരാധകന് ഡിക്യുവിന്റെ സമ്മാനം..! കണ്ണുനിറച്ച് സൈബര്‍ലോകം
തൃപ്പൂണിത്തുറ: അര്‍ജുന്റേയും സേറയുടേയും പ്രണയ കഥ മലയാളികള്‍ നെഞ്ചിലേറ്റിയതാണ്. എന്നാല്‍ ഇവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചത് വീല്‍ചെയറാണ്. ഇന്ന് വീണ്ടും ആ വീല്‍ചെയര്‍ പറയുന്നു ഒരു കഥ... ...