മദ്യപിച്ച് ലക്കുകെട്ട് അപകടകരമായ രീതിയില്‍ ഔദ്യോഗിക വാഹനം ഓടിച്ച് ഡിവൈഎസ്പി, അറസ്റ്റ് രേഖപ്പെടുത്തി
ആലപ്പുഴ: മദ്യപിച്ച് ലക്കുകെട്ട് അപകടകരമായ രീതിയില്‍ ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ...




