കരുണയുള്ളവര്‍ കനിയണം; അപകടത്തില്‍പ്പെട്ട് മൂന്നു മാസം തികയുമ്പോഴും അബോധാവസ്ഥയില്‍ തന്നെ! കുടുംബത്തിന്റെ ഏക ആശ്രയമായ ഓട്ടോ ഡ്രൈവറുടെ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു
കണ്ണൂര്‍: അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കഴിയുന്ന മനോജിന്റെ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. കണ്ണൂര്‍ ചപ്പാരപ്പടവ് സ്വദേശി ഓട്ടോ ഡ്രൈവറായ മനോജ് എന്ന യുവാവ് അപകടത്തില്‍ പെട്ടിട്ട് മൂന്നുമാസം ...