സാറ അലിഖാന്റെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; താരത്തിനും കുടുംബത്തിനും നെഗറ്റീവ്
മുംബൈ: ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രൈവറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ താനടക്കമുള്ള ...