‘പ്രശ്നം വരുമ്പോള്‍ ജയനെ ഓര്‍ക്കും, അപ്പോള്‍ പവറും ധൈര്യവും കിട്ടും, അങ്ങനെയാണ് ഞൊടിയിണയില്‍ ആളുകളെ രക്ഷിച്ചത്’: സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ്
കോട്ടയം:'എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ നടന് ജയനെ ഓര്‍ക്കും. അപ്പോള്‍ ഒരു പവറും ധൈര്യവും കിട്ടും', സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നു. സിനിമ താരം ജയന്റെ ...