സൗദിയില്‍ 16കാരന് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു; അപകടം ഉല്ലാസ യാത്രയ്ക്കിടെ
റിയാദ്: സൗദി അറേബ്യയിലെ ഹായിലില്‍ 16കാരന് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മലമ്പ്രദേശത്ത് പാറമടയില്‍ രൂപംകൊണ്ട വെള്ളക്കെട്ടില്‍ 16കാരന് വീഴുകയായിരുന്നു. മകനെ കാണാതായതിനെ ...