സ്വന്തമായി കിടപ്പാടമില്ലാത്ത ദരിദ്രരായ 14 കുടുംബങ്ങള്‍ക്കായി ഒരു കോടി വിലമതിക്കുന്ന സ്വന്തം ഭൂമി ദാനം നല്‍കി പ്രവാസി ഡോക്ടറും കുടുംബവും; വീടും നിര്‍മ്മിച്ച് നല്‍കും; ഇഷ്ടദാനത്തിന് നിറകൈയ്യടി നല്‍കി നാട്ടുകാര്‍
അജ്മാന്‍: യുഎഇയില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതികള്‍ ഒരു കോടിയോളം രൂപ വില വരുന്ന നാട്ടിലെ സ്വന്തം ഭൂമി നാട്ടുകാരായ ദരിദ്രര്‍ക്ക് ദാനം നല്‍കി നന്മയുടെ മാതൃകകളായി. അജ്മാനില്‍ ...