മൂന്ന് മിനിറ്റ്, അകത്താക്കിയത് പത്ത് ഡോനട്ടുകള്‍; ഗിന്നസ് റെക്കോര്‍ഡ് തിളക്കത്തില്‍ ലീ ഷട്ട്കീവര്‍, അമ്പരപ്പിച്ച് വീഡിയോ
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഡോനട്ട് കഴിച്ച് അമ്പരപ്പിക്കുന്ന യുവതിയുടെ വീഡിയോ ആണ്. ഇത് യുവതിക്ക് നേടികൊടുത്തതാകട്ടെ ഗിന്നസ് റെക്കോര്‍ഡ് തിളക്കവും. യുകെയിലെ ബര്‍മിങ്ഹാം സ്വദേശിയായ ലീ ഷട്ട്കീവര്‍ ...