ലൈവ് വാര്‍ത്തയ്ക്കിടെ ബോധരഹിതയായി ദൂരദര്ശന് അവതാരക
കൊല്‍ക്കത്ത: തത്സമയ വാര്‍ത്ത സംപ്രേഷണത്തിനിടെ ബോധരഹിതയായി ദൂരദര്ശന് അവതാരക ലോപമുദ്ര സിന്‍ഹ. പശ്ചിമ ബംഗാളിലെ ഉഷ്ണ തരംഗത്തെ കുറിച്ച് വാര്‍ത്ത വായിക്കുന്നതിനിടെയായിരുന്നു സംഭവം. ബിപി കുറഞ്ഞാണ് അവതാരക ...