അവന്‍ ഇനിയില്ല, സാം മരിച്ചു..! ദയാവധം നടത്തി ഡോക്ടര്‍ അറിയിച്ചു; പ്രിയപ്പെട്ട സാമിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് അവള്‍ അലമുറയിട്ട് കരഞ്ഞു
ഫ്‌ളോറിഡ: രോഗബാധിതനായതിനെ തുടര്‍ന്ന് സാമിനെ ദയാവധത്തിന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ആ വേദന മറക്കാന്‍ ഉടമസ്ഥയായ ഓലിഷ്യ ലൈക്കോവിക്ക് കഴിഞ്ഞില്ല. വളര്‍ത്തുനായയുടെ വിയോഗത്തില്‍ അവള്‍ നെഞ്ചുപൊട്ടി അലറി. ...


