കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ല, ഹോമിയോ ഡോക്ടര്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍
കല്‍പ്പറ്റ: ഹോമിയോ ഡോക്ടര്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍. വയനാട്ടിലാണ് സംഭവം. കല്‍പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫര്‍സാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 34 ...










