അദ്ദേഹം എന്റെ ദൈവമാണ്..! ജീവന്‍ തിരിച്ചുതന്ന ഡോക്ടറുടെ ചിത്രം ശരീരത്തില്‍ പതിപ്പിച്ച് യുവാവ്
തന്റെ ജീവിതം തിരിച്ചു നല്‍കിയ ഡോക്ടര്‍ക്ക് ഇതിലും നല്ല സമ്മാനം നല്‍കാന്‍ കഴിയില്ല. ഡോക്ടറല്ല അദ്ദേഹം ദൈവമാണ്... അദ്ദേഹത്തിന്റെ ചിത്രം ശരീരത്ത് പതിപ്പിച്ച് യുവാവ്. അര്‍ജന്റീന സ്വദേശിയായ ...






