ഡികെ അല്ലെങ്കില്‍ വേറെയാര്? ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍? ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ പോസ്റ്ററുകള്‍
ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീഴുമെന്ന് ഏകദേശം ഉറപ്പായി. അതേസമയം, കോണ്‍ഗ്രസ് നേതാവും കര്‍ണാടക രാഷ്ട്രീയത്തിലെ കിങ് മേക്കറുമായ ഡികെ ...



