അപമര്യാദയായി പെരുമാറിയ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് യുവതി, കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം
കൊച്ചി: എറണാകുളത്ത് ബാറിലെ ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തു മണിയോടെ ...





