വിവാഹവീട്ടിലെ ചോറില്‍ മൊട്ടുസൂചി, തര്‍ക്കം.. മര്‍ദ്ദനം; 16 വര്‍ഷത്തിന് ശേഷം പ്രതികാരം ചെയ്ത് സിആര്‍പിഎഫ് ജവാനും സുഹൃത്തുക്കളും, പിന്നാലെ സര്‍വീസില്‍ നിന്ന് പുറത്താക്കി
കാശ്മീര്‍: വിവാഹവീട്ടിലെ ചോറില്‍ മൊട്ടുസൂചി കണ്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയുണ്ടായ മര്‍ദ്ദനത്തിന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരം ചെയ്ത സിആര്‍പിഎഫ് ജവാനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. 46 ...