എംഎം ലോറന്‍സിന്റെ മകളെ പിരിച്ചു വിട്ടെന്ന വാര്‍ത്ത വ്യാജം! ഇന്നും ആഷ ജോലിക്കെത്തിയെന്ന് സിഡ്കോ എംഡി
തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് സിഡ്കോ എംഡി ജയകുമാര്‍. ദിവസ വേതനക്കാരിയായ ആശ ഇന്നും ജോലിക്കെത്തിയെന്നും ...