‘അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും’; ദൃശ്യം 2 ഡയലോഗുമായി സുരേന്ദ്രന്റെ ‘വിജയയാത്ര’ പോസ്റ്റര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന 'വിജയയാത്ര' ഇന്നുമുതല്‍. 'പുതിയ കേരളത്തിനായി വിജയയാത്ര' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പര്യടനം. ...