പോര്‍ച്ചുഗലില്‍ ഫൈസര്‍ വാക്സിന് സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തക മരിച്ചു; മരണകാരണം വ്യക്തമല്ല
ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ ഫൈസര്‍ കൊവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തക മരിച്ചു. പോര്‍ട്ടോയിലെ സോണിയ അസെവെഡോ എന്ന നഴ്സാണ് വാക്സിന് ഡോസ് സ്വീകരിച്ച് 48 മണിക്കൂറുകള്‍ക്ക് ശേഷം ...