ജനാലയില്‍ കയറി കളിക്കുന്നതിനിടെ മൂന്നാംനിലയില്‍ നിന്ന് വീണ കുഞ്ഞിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി; താമസസ്ഥലത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് കുഞ്ഞു മരിച്ചു. മൂന്നുവയസുകാരന്‍ അയാനാണ് മരിച്ചത്. ഡല്‍ഹിയിലെ ജാഫ്രാബാദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ബെഡില്‍ കളിക്കുകയായിരുന്ന അയാന്‍ പിന്നീട് ജനലില്‍ ...










