കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കണ്ണും മുഖവും ചെവിയും കാലുകളും എലി കടിച്ച് കീറിയ നിലയില്‍; പരാതിയുമായി ബന്ധുക്കള്‍, വ്യാപക പ്രതിഷേധം
ഭോപ്പാല്‍: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തില്‍ എലി കടിച്ച് കീറയതായി ആരോപണം. മധ്യപ്രദേശിലെ ഇന്‍ഡോറിലെ യുണീക്ക് ആശുപത്രിയിലാണ് സംഭവം. നവീന്‍ ചന്ദ് ജയിന് എന്ന 87കാരന്റെ ...