വീട് വിറ്റ് വജ്രത്തിന്റെ മോതിരം സമ്മാനിച്ച് വരന്; ചിത്രവും വീഡിയോയും പങ്കുവെച്ച വധുവിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല
വാഷിങ്ടണ്‍: വീട് വിറ്റ് വരന് വജ്രത്തിന്റെ മോതിരം സമ്മാനിച്ചതിന്റെ വീഡിയോയും ചിത്രവും പങ്കുവെച്ച വധുവിന് സമൂഹമാധ്യമങ്ങളില്‍ പൊങ്കാല. പര്‍പ്പിള്‍ നിറമുള്ള വജ്രമോതിരമെന്ന കുറിപ്പ് ഇട്ടതിനു പിന്നാലെയാണ് പൊങ്കാലയിട്ട് ...