കാന്‍സറിനെ അതിജീവിച്ച ‘മേരി ടീച്ചര്‍ക്ക്’ ഇപ്പോള്‍ ത്വക് രോഗം; നമ്മള് ചിലത് നേടുമ്പോള്‍ ചിലത് നഷ്ടപ്പെടുത്തുമെന്ന് താരം
കാന്‍സറിനെ അതിജീവിച്ച നടി നഫീസ അലിക്ക് ഇപ്പോള്‍ ലൂകോഡെര്മ എന്ന ത്വക് രോഗം പിടിപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഗോവയില്‍ തുടരുകയാണ് താരം. കാന്‍സറിനു ...