‘അറിവുണ്ടെങ്കിലും തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് ശ്രീനിവാസന് വിളിച്ചുപറഞ്ഞത്’: ധ്യാന്‍ ശ്രീനിവാസന്
അഭിമുഖങ്ങളിലെ തുറന്നുപറച്ചിലിലൂടെ സോഷ്യല്‍മീഡിയയിലും താരമാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്. ഇപ്പോഴിതാ താരത്തിന്റെ അച്ഛനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ കുറിച്ച് ധ്യാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ...