ദീപാവലിക്ക് സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങൂ, അയോധ്യാ വിധി വരാനുണ്ട്; അണികളോട് ബിജെപി നേതാവ്
ലഖ്നൗ: അണികളോടും ജനങ്ങളോടും ആഹ്വാനവുമായി യുപി ബിജെപി നേതാവ് ഗജ്രാജ് രണ. ഈ ദീപാവലിക്ക് സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം ഇരുമ്പ് വാളുകള്‍ തുടങ്ങിയ ആയുധങ്ങള്‍ വാങ്ങണമെന്നാണ് നേതാവ് ...