കടലില്‍ ദിക്കറിയാതെ മരണത്തോട് മല്ലടിച്ച് നാല് ജീവനുകള്‍; ആഞ്ഞടിക്കുന്ന കാറ്റിലും ‘ഡ്രോണ്‍’ നിയന്ത്രിച്ച് നാലുപേര്‍ക്കും പുതുജീവന്‍ നല്‍കി 19കാരന്‍; തളിക്കുളത്തെ താരമായി ദേവാങ്ക്, അഭിനന്ദന പ്രവാഹം
തളിക്കുളം: കടലില്‍ ദിക്കറിയാതെ മരണത്തോട് മല്ലടിച്ച നാല് ജീവനുകള്‍ക്ക് പുതുജീവനേകി 19കാരന്‍ ദേവാങ്കിന്റെ ഡ്രോണ്‍. അപകടം നടന്ന് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും പ്രതീക്ഷകള്‍ കെട്ടടങ്ങിയിരുന്നു. ...