‘നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു’; റൂഹിനെ കാണിച്ചു തന്ന് ‘സൂഫി’
'സൂഫിയും സുജാതയും' എന്ന ചിത്രത്തില്‍ 'സൂഫി'യായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ദേവ് മോഹന്‍. ഇപ്പോഴിതാ തന്റെ പ്രണയിനെ പരിചയപ്പെടുത്തി താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ...