‘നരേന്ദ്ര മോഡിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്’; മോഡിയെ പ്രകീര്‍ത്തിച്ച് ജയറാം രമേശിന് പിന്നാലെ അഭിഷേക് സിങ്‌വിയും
ന്യൂഡല്‍ഹി: ജയറാം രമേശിന് പിന്നാലെ നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി രംഗത്ത്. അഭിഷേക് സിങ്‌വിയാണ് മോഡിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. 'പ്രധാനമന്ത്രി നരേന്ദ്ര ...