ആദിവാസി യുവതി കാട്ടിനുള്ളില്‍ പ്രസവിച്ചു: അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
പത്തനംതിട്ട: കാട്ടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയ്ക്കും കുഞ്ഞിനും കരുതലൊരുക്കി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ളാഹ അട്ടത്തോട് മഞ്ഞത്തോട് ആദിവാസി കോളനിയില്‍ സന്തോഷിന്റെ ഭാര്യ ശാന്ത (39) ...










