ഭാര്യയെ വടികൊണ്ട് അടിക്കുന്നതിനിടെ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ തലയ്ക്ക് അടിയേറ്റു; കുഞ്ഞ് മരിച്ചു, പിതാവ് ഒളിവില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രക്ഷിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ സാരമായി പരിക്കേറ്റ അഞ്ച് മാസം പ്രായമുള്ള കുട്ടി മരിച്ചു. ഈസ്റ്റ് ഡല്‍ഹിയില്‍ കോണ്ടിലാണ് സംഭവം. 29കാരി ദിപ്തിയും ഭര്‍ത്താവ് സത്യജിത്തും(32) ...










