ഡല്‍ഹിയില്‍ ഡീസലിന്റെ വാറ്റ് വെട്ടിക്കുറച്ചു; ലിറ്ററിന് 8 രൂപ കുറയും, ആശ്വാസമേകി കെജരിവാള്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഡീസലിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിക്കുറച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. വാറ്റ് വെട്ടിക്കുറച്ചതോടെ ഡീസല്‍ വിലയില്‍ എട്ട് രൂപ കുറയുമെന്നാണ് ...