രോഗി മരിച്ചതിന് ശേഷം പരിശോധിക്കാന്‍ വരുന്ന വിഡ്ഢിയായ ഡോക്ടറെപ്പോലെയാണ് അമിത് ഷാ; രൂക്ഷപരിഹാസവുമായി മമത ബാനര്‍ജി
ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ രൂക്ഷമായി പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രോഗി മരിച്ചതിന് ശേഷം പരിശോധനക്ക് വരുന്ന വിഡ്ഢിയായ ഡോക്ടറെപ്പോലെയാണ് ...










