കൊവിഡ് 19; ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്കും സഹോദരനും വൈറസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്കും സഹോദരനും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആംആദ്മി എംഎല്‍എ വിശേഷ് രവിയ്ക്കും സഹോദരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച പരിശോധനയ്ക്ക് ...