റാഫേല്‍ ആരോപണത്തെ പ്രതിരോധിച്ച് വിയര്‍ത്ത് റിലയന്‍സ്; ഈ വര്‍ഷം മാത്രം പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ അംബാനി നല്‍കിയത് 28 അപകീര്‍ത്തി കേസുകള്‍!
ന്യൂഡല്‍ഹി: റാഫോല്‍ യുദ്ധവിമാന കരാറിലെ അഴിമതി ആരോപണം പ്രതിക്കൂട്ടിലാക്കിയ റിലയന്‍സ് ഗ്രൂപ്പും അനില്‍ അംബാനിയും ഈ വര്‍ഷം മാത്രം അഹമ്മദാബാദ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസുകളുടെ ...