5ജി സ്പ്രക്ട്രം ലേലം ടെലികോം കമ്പനികളുടെ കടം വര്‍ധിപ്പിക്കും; കമ്പനികള്‍ അടക്കേണ്ടത് 3 ലക്ഷം കോടി രൂപയുടെ കടം
ഈ വര്‍ഷം സെപ്റ്റംബറിലാണ് ടെലികോം കമ്പനികളുടെ കടം 3 ലക്ഷം കോടി രൂപയായി ഉയര്‍ന്നത്. 3.92 ലക്ഷം കോടി രൂപയുടെ സ്പ്രക്ട്രം ലേലത്തില്‍ വെക്കുമ്പോള്‍, വീണ്ടും കടം ...