Tag: death

death| bignewslive

പണയം വെക്കാന്‍ സ്വര്‍ണം ചോദിച്ചിട്ട് കൊടുത്തില്ല, സുഹൃത്തായ 55കാരിയെ കഴുത്ത് ഞെരിച്ചുകൊന്ന് 52കാരന്‍, അറസ്റ്റ്

തൃശൂര്‍: അമ്പത്തിയഞ്ചുകാരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്താണ് സംഭവം. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ...

statue

ഭാര്യ ഇല്ലാതെ ജീവിക്കാനാകുന്നില്ല; കൊവിഡ് തരംഗത്തില്‍ മരിച്ച പ്രിയതമയുടെ ഓര്‍മ്മയ്ക്കായി, ലക്ഷങ്ങള്‍ ചെലവാക്കി ശില്‍പം നിര്‍മ്മിച്ച് 65 കാരന്‍,

കൊല്‍ക്കത്ത: കൊവിഡ് തരംഗത്തില്‍ മരിച്ച പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ലക്ഷങ്ങള്‍ ചെലവാക്കി ശില്‍പം നിര്‍മ്മിച്ച് 65 കാരന്‍. തന്റെ ഭാര്യയുടെ വേര്‍പാട് താങ്ങാനാകില്ലെന്ന് മനസിലാക്കിയപ്പോഴാണ് 65 കാരനായ തപസ് ...

death| bignewslive

അല്‍ഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ, ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ...

snake

ന്യൂയര്‍ ആഘോഷത്തിനിടെ കണ്ട പാമ്പിനെ പുതുവത്സര സമ്മാനമാണെന്ന് പറഞ്ഞ് കൈയിലെടുത്തു; പാമ്പ് കടിയേറ്റ യുവാവ് മരിച്ചു

ചെന്നൈ: സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂയര്‍ ആഘോഷത്തിനിടെ പാമ്പ് കടിയേറ്റ യുവാവ് മരിച്ചു. മണികണ്ഠന്‍ എന്ന യുവാവാണ് മരിച്ചത്. കടലൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ന്യൂയര്‍ ആഘോഷിക്കുന്നതിനിടെയാണ് പാമ്പ് ...

തെങ്ങിന്റെ തടി ദേഹത്ത് വീണു, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് 52കാരന്‍ ആംബുലന്‍സില്‍ മരിച്ചു

തെങ്ങിന്റെ തടി ദേഹത്ത് വീണു, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് 52കാരന്‍ ആംബുലന്‍സില്‍ മരിച്ചു

സുല്‍ത്താന്‍ബത്തേരി: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാന്‍ വൈകിയതോടെ രോഗി ആംബുലന്‍സില്‍ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ ആണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ...

death| bignewslive

ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ന്യൂയര്‍ ആഘോഷിക്കാന്‍ വര്‍ക്കലയിലെത്തി, 33കാരന്‍ കടലില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുതുവത്സരദിനം ആഘോഷിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. മുപ്പത്തിമൂന്നുകാരനായ അരൂപ് ഡെയാണ് വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ 9 30 ഓടെ ...

death| bignewslive

ഓട്ടോ ഓടുന്നതിനെ ചൊല്ലി തര്‍ക്കം, ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊന്നു, പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊന്നു. പേട്ടയിലാണ് സംഭവം. ആനയറ കുടവൂര്‍ സ്വദേശി 58 വയസുള്ള ജയകുമാറാണ് മരിച്ചത്. മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു ആണ് ...

death

ചവിട്ടിയപ്പോള്‍ കോണ്‍ഗ്രീറ്റ് സ്ലാബ് തകര്‍ന്നു; വിവാഹത്തിന് എത്തിയ വീട്ടമ്മ ഓഡിറ്റോറിയത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു; രക്ഷിക്കാനെത്തിയ ഭര്‍ത്താവിന് പരിക്ക്

കുലശേഖരം: വിവാഹ സല്‍ക്കാരത്തിന് എത്തിയ വീട്ടമ്മ ഓഡിറ്റോറിയത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. മുതലാര്‍ സ്വദേശി സുജില(48) ആണ് മരിച്ചത്. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് മോഹന്‍ദാസ് (50) പരുക്കുകളോടെ ...

modi| bignewslive

അമ്മയെ അവസാനമായി ഒരുനോക്ക് കണ്ടു, ജീവനറ്റ ശരീരം കൈകളില്‍ താങ്ങി മോഡി

അഹമ്മദാബാദ്: തന്റെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മോഡിയുടെ മാതാവ് ഹീരാബെന്‍ അന്തരിച്ചത്. Gujarat: ...

death| bignewslive

ഇന്ത്യന്‍ കമ്പനിയുടെ സിറപ്പ് കുടിച്ചു, 21 കുട്ടികളില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം, മരുന്ന് ഉത്പാദനം നിര്‍ത്തി മാരിയോണ്‍ ബയോടെക്

ഉസ്‌ബെക്കിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനി ഉല്പാദിപ്പിച്ച സിറപ്പ് കുടിച്ച്18 കുട്ടികള്‍ മരിച്ചു. ഇതിന് പിന്നാലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക് മരുന്നിന്റെ ഉല്പാദനം നിര്‍ത്തിവച്ചു. അതേസമയം ചുമ മരുന്ന് ...

Page 87 of 181 1 86 87 88 181

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.