Tag: death

soldier vyshakh | Bignewslive

‘അടുത്തതവണ വരുമ്പോൾ സമ്മാനം കൊണ്ടുവരാട്ടോ’ ഉറപ്പ് നൽകി ഇറങ്ങി; മടങ്ങിയെത്തിയത് ചേതനയറ്റ്, അച്ഛന്റെ വിയോഗം അറിയാതെ കളിചിരിയിൽ തൻവിക്

പാലക്കാട്: 'അടുത്തതവണ വരുമ്പോൾ അച്ഛൻ സമ്മാനം കൊണ്ടുവരാട്ടോ' ഒന്നാം പിറന്നാളും ഓണാഘോഷവും കഴിഞ്ഞ് മടങ്ങി പോകുമ്പോൾ ഒന്നരവയസുകാരൻ മകനെ ചേർത്ത് പിടിച്ച് മുത്തം നൽകി കൊടുത്ത വാക്കാണ് ...

death| bignewslive

കണ്ണുകാണാത്ത ഭാര്യയെ വീട്ടുമുറ്റത്തിട്ട് കുത്തിക്കൊന്ന് ഭര്‍ത്താവ്, പിടിയിലായപ്പോള്‍ ‘മരിച്ചത് നന്നായി’ എന്ന് പ്രതികരണം, 80കാരന്‍ ബാലാനന്ദന്‍ അസഭ്യവര്‍ഷത്തില്‍ പൊറുതിമുട്ടി അയല്‍വാസികളും

കോവളം: തിരുവനന്തപുരത്ത് വയോധികയെ കുത്തിക്കൊന്ന ഭര്‍ത്താവ് പോലീസ് പിടിയില്‍. തിരുവല്ലം തിരുവഴിമുക്ക് ടിസി 571276 സൗമ്യ ക്വാര്‍ട്ടേഴ്‌സില്‍ ജഗദമ്മ (80) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലാനന്ദന്‍ ...

fathima nidha| bignewslive

മകള്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് പുറപ്പെട്ടു, വിമാനത്താവളത്തില്‍ വെച്ച് മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുതകര്‍ന്ന് പിതാവ്, നിദയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം

അമ്പലപ്പുഴ: നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ കേരള ടീം അംഗമായ 10 വയസ്സുകാരി ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മരിച്ച സംഭവം നാടിനെ ഒന്നടങ്കം ...

death| bignewslive

പ്രഭാത പൂജക്കായി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ബൈക്കപകടം, 25കാരനായ പൂജാരിക്ക് ദാരുണാന്ത്യം

കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂജാരി മരിച്ചു. കാസര്‍കോട് ജില്ലയിലെ കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു ...

girl death uttarpradesh| bignewslive

പെന്‍സില്‍ കൂര്‍പ്പിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി, ശ്വാസം കിട്ടാതെ പിടഞ്ഞ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പെന്‍സില്‍ കൂര്‍പ്പിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഹാമിര്‍പുര്‍ ജില്ലയിലാണ് സംഭവം. ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ...

death| bignewslive

ഇനിയൊരു കലോത്സവത്തില്‍ മണവാട്ടിയായി തിളങ്ങാന്‍ ഫാത്തിമത്ത് മുഹ്‌സിന ഇല്ല, പത്താംക്ലാസ്സുകാരിയുടെ വിയോഗത്തില്‍ തകര്‍ന്ന് ഉറ്റവരും കൂട്ടുകാരും

ചിറയിന്‍കീഴ്: ഇനിയൊരു കലോത്സവത്തില്‍ മണവാട്ടിയായി തിളങ്ങാന്‍ ഫാത്തിമത്ത് മുഹ്‌സിന ഇല്ലല്ലോ എന്ന വിഷമത്തിലാണ് കൂട്ടുകാര്‍. വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ്സുകാരി ഫാത്തിമത്ത് മുഹ്‌സിന(15) മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ...

accident| bignewslive

കുതിച്ചെത്തിയ ബസ് സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു, അധ്യാപികയ്ക്ക് ദാരുണാന്ത്യം, ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

കോഴിക്കോട്: കോഴിക്കോട് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. പാലാഴി പത്മാലയത്തില്‍ രശ്മിയാണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. കോഴിക്കോട് മാവൂര്‍ റോഡിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് സംഭവം. ...

death| bignewslive

ഉന്തുവണ്ടിയില്‍ പച്ചക്കറികള്‍ വില്‍ക്കുന്നതിനിടെ ബസ്സിടിച്ച് തെറിപ്പിച്ചു, ഗൃഹനാഥന് ദാരുണാന്ത്യം, ഒന്നിന് പിന്നാലെ മറ്റൊന്നായി മടക്കുമുകള്‍ വീടിനെ തളര്‍ത്തി രണ്ട് ദുരന്തങ്ങള്‍

കോട്ടയം: വിടാതെ ഓരോ ദുരന്തങ്ങളായി പിന്തുടര്‍ന്നെത്തി സംക്രാന്തി മടക്കുമുകള്‍ വീടിനെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നാലുവര്‍ഷം മുമ്പ് വാഹാനാപകടത്തില്‍ സിറാജുദ്ദീന് പരിക്കേറ്റതിന് പിന്നാലെ സ്വകാര്യ ബസ്സപകടം സഹോദരന്‍ ഷാജിയുടെ ജീവന്‍ ...

death | bignewslive

ഉലക്ക കൊണ്ട് തലക്കടിച്ചു വീഴ്ത്തി മകന്‍, ജീവനായി പിടഞ്ഞ് റോഡില്‍ കിടന്ന് പിതാവ് , രക്ഷിക്കാനെത്തിയവരെയെല്ലാം തടഞ്ഞു, ഒടുവില്‍ മരണം, 37കാരന്‍ കസ്റ്റഡിയില്‍

ഇരവിപുരം: അച്ഛനെ ഉലക്ക കൊണ്ട് അടിച്ചുകൊന്ന മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലയിലെ ഇരവിപുരത്താണ് ദാരുണ സംഭവം. എകെജി ജംക്ഷനു സമീപം സ്‌നേഹനഗര്‍ 163 വെളിയില്‍ പുരയിടം ...

death

കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദി, ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു; വിഷാംശത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദിച്ച് അവശയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു. തെലങ്കാന സ്വദേശി ജെയിന്‍ സിംഗിന്റെ മകള്‍ ഖ്യാതി സിംഗ് ആണ് മരിച്ചത്. കുന്ദമംഗലം ...

Page 88 of 180 1 87 88 89 180

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.