Tag: death

death| bignewslive

റഹ്‌മത്തും രണ്ടരവയസ്സുകാരിയും അപകടത്തില്‍പ്പെട്ടത് നോമ്പുതുറ കഴിഞ്ഞ് മടങ്ങവെ, മരണവാര്‍ത്ത കേട്ട ഞെട്ടല്‍ ഇതുവരെ മാറിയില്ല, ബന്ധുപറയുന്നു

കോഴിക്കോട്: ട്രെയിനിലെ തീപിടത്തത്തിനിടെ കാണാതായ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. മട്ടന്നൂര്‍ സ്വദേശികളാണ് മരിച്ചത്. നൗഫിക്, റഹ്‌മത്ത്, സഹോദരിയുടെ മകള്‍ രണ്ടര ...

death| bignewslive

രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍, ഗൃഹനാഥന് ദാരുണാന്ത്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം, നാല് പേര്‍ ചികിത്സയില്‍

തൃശൂര്‍: രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ ഗൃഹനാഥന്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ അവണൂരിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് സംശയം. സമാനലക്ഷണങ്ങളോടെ നാല് പേര്‍ ചികിത്സയിലാണ്. ...

accident | bignewslive

ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് മരണം, 38പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് വേളാങ്കണ്ണി തീര്‍ഥാടകര്‍

ചെന്നൈ: വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നാലുപേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍നിന്ന് പോയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടവരില്‍ ഒരു ...

death | bignewslive

വിഷം കഴിച്ച ദമ്പതികള്‍ മരിച്ചു, മൂന്നുകുട്ടികള്‍ ആശുപത്രിയില്‍, ജീവനൊടുക്കാന്‍ ശ്രമിച്ചത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

ഇടുക്കി: ഇടുക്കിയില്‍ അഞ്ചംഗ കുടുംബം വിഷം കഴിച്ച സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പുന്നയാര്‍ ...

death | bignewslive

പുഴയിലിറങ്ങിയത് മകനെ നീന്തല്‍ പഠിപ്പിക്കാന്‍, കണ്മുന്നില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് മകന്‍, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും, മരണവാര്‍ത്ത കേട്ട വേദനയില്‍ ഉറ്റവരും നാടും

കൊട്ടിയൂര്‍: കണ്ണൂരില്‍ അച്ഛനും മകനും പുഴയില്‍ മുങ്ങിമരിച്ച സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. നീന്തല്‍ പഠിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ ...

death| bignewlsive

പുഴയില്‍ കുളിക്കാനിറങ്ങി, 34കാരനും മകനും മുങ്ങിമരിച്ചു, മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നാട്

കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങി മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. കൊട്ടിയൂര്‍ ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (34), മകന്‍ നെബിന്‍ ജോസ് ...

accident| bignewslive

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പള്ളിപ്പുറം വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകന്‍ നിത്യന്‍ സുരേഷ് (അപ്പു) ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. ബൈക്കും ഓട്ടോറിക്ഷയും ...

death| bignewslive

ഉത്സവത്തിനിടെ ആനയിടഞ്ഞു, തിരക്കില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, നടുക്കം മാറാതെ നാട്

പാലക്കാട്: ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ പിരായിരി കല്ലേക്കാണ് സംഭവം. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്‌മണ്യനാണ് ...

death| bignewslive

കടക്കെണി, ഒരു കുടുംബത്തിലെ നാലുപേര്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍

മംഗളൂരു: ഹോട്ടല്‍ മുറിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരുവിലാണ് സംഭവം. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് മംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈസൂരു വിജയനഗര ...

accident death| bignewslive

കുതിച്ചെത്തിയ ടിപ്പര്‍ലോറിയിടിച്ച് അധ്യാപിക മരിച്ച സംഭവം, ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ് ശിക്ഷ

ഒറ്റപ്പാലം: പാലക്കാട് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടൂര്‍ മോഡല്‍ ...

Page 66 of 181 1 65 66 67 181

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.