Tag: death

death| bignewlsive

മദ്യപിച്ച് വാഹനം ഓടിച്ചു, നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം : മദ്യപിച്ച് വാഹനം ഓടിച്ച് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. വാന് ഡ്രൈവറായ ചിതറ സ്വദേശി സാബിത്താണ് അറസ്റ്റിലായത്. ...

death| bignewslive

കുടുംബപ്രശ്‌നം, ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു, പെട്രോളൊഴിച്ച് തീകൊളുത്തിയ 56കാരന്‍ മരിച്ചു

തിരുവനന്തപുരം: ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ അമ്പത്തിയാറുകാരന്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. മെഡിക്കല്‍ കോളേജിലെ സ്‌കൂള്‍ ഒഫ് നഴ്‌സിംഗ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ...

death| bignewslive

ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ച് വീണു, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൊട്ടയങ്ങല്‍ റാഷിദ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് ...

death| bignewslive

അതിശക്തമായ മഴയും കാറ്റും, മരം വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

പത്തനംതിട്ട : കേരളത്തില്‍ പല സ്ഥലങ്ങളില്‍ മഴയും കാറ്റും. പത്തനംതിട്ട അടൂരില്‍ ശക്തമായ കാറ്റും മഴയെയും തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. നെല്ലിമുഗള്‍ സ്വദേശി ...

death | bignewslive

കിണര്‍ നിര്‍മ്മാണത്തിനിടെ കല്ലുകളും മണ്ണും അടര്‍ന്നുവീണു, ഗുരുതരമായി പരിക്കേറ്റ 50കാരന് ദാരുണാന്ത്യം

കോഴിക്കോട്: കിണര്‍ നിര്‍മ്മാണത്തിനിടെ കല്ലുകളും മണ്ണും അടര്‍ന്നുവീണ് പരിക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു ആണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. ...

death| bignewlsive

80 ലക്ഷം ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് മദ്യസല്‍ക്കാരം, പിന്നാലെ യുവാവ് ദുരൂഹത സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് മദ്യസല്‍ക്കാരം നടത്തിയതിന് പിന്നാലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പാങ്ങോട് സ്വദേശി സജി വിലാസത്തില്‍ സജീവ് ആണ് മരിച്ചത്. ...

death| bignewslive

വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റു, ഡിവൈഎഫ്‌ഐ നേതാവിന് ദാരുണാന്ത്യം

പട്ടാമ്പി: വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റ് ഡിവൈഎഫ്‌ഐ നേതാവിന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് ആണ് ...

arret| bignewlive

ടെറസില്‍ കയറിയത് ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍, തര്‍ക്കത്തിന് പിന്നാലെ ശ്വാസം മുട്ടിച്ച് കൊന്നു, നജ്മുന്നീസയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വാഴക്കാട്: മലപ്പുറത്ത് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. വാഴക്കാട് ചെറുവട്ടൂര്‍ നെരോത്ത് പുതാടമ്മല്‍ നജ്മുന്നീസയെ (33) മരിച്ച നിലയില്‍ ...

death| bignewslive

സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോള്‍ വിളിച്ചു, 22 കാരനായ അമ്പയറെ കുത്തിക്കൊന്നു, നടുക്കം

ഒഡീഷ: സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോള്‍ വിളിച്ച അമ്പയറെ ഫീല്‍ഡിംഗ് ടീം കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കിലാണ് നടുക്കുന്ന സംഭവം. 22 കാരനായ ലക്കി റൗട്ടാണ് കൊല്ലപ്പെട്ടത്. ...

death| bignewslive

റഹ്‌മത്തും രണ്ടരവയസ്സുകാരിയും അപകടത്തില്‍പ്പെട്ടത് നോമ്പുതുറ കഴിഞ്ഞ് മടങ്ങവെ, മരണവാര്‍ത്ത കേട്ട ഞെട്ടല്‍ ഇതുവരെ മാറിയില്ല, ബന്ധുപറയുന്നു

കോഴിക്കോട്: ട്രെയിനിലെ തീപിടത്തത്തിനിടെ കാണാതായ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. മട്ടന്നൂര്‍ സ്വദേശികളാണ് മരിച്ചത്. നൗഫിക്, റഹ്‌മത്ത്, സഹോദരിയുടെ മകള്‍ രണ്ടര ...

Page 67 of 183 1 66 67 68 183

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.