Tag: death

death | bignewslive

പുഴയിലിറങ്ങിയത് മകനെ നീന്തല്‍ പഠിപ്പിക്കാന്‍, കണ്മുന്നില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് മകന്‍, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും, മരണവാര്‍ത്ത കേട്ട വേദനയില്‍ ഉറ്റവരും നാടും

കൊട്ടിയൂര്‍: കണ്ണൂരില്‍ അച്ഛനും മകനും പുഴയില്‍ മുങ്ങിമരിച്ച സംഭവം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. നീന്തല്‍ പഠിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ ...

death| bignewlsive

പുഴയില്‍ കുളിക്കാനിറങ്ങി, 34കാരനും മകനും മുങ്ങിമരിച്ചു, മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നാട്

കണ്ണൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങി മരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. കൊട്ടിയൂര്‍ ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (34), മകന്‍ നെബിന്‍ ജോസ് ...

accident| bignewslive

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പള്ളിപ്പുറം വിളക്കുമരം വേലിക്കകത്ത് സുരേഷിന്റെ മകന്‍ നിത്യന്‍ സുരേഷ് (അപ്പു) ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. ബൈക്കും ഓട്ടോറിക്ഷയും ...

death| bignewslive

ഉത്സവത്തിനിടെ ആനയിടഞ്ഞു, തിരക്കില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, നടുക്കം മാറാതെ നാട്

പാലക്കാട്: ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ പിരായിരി കല്ലേക്കാണ് സംഭവം. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്‌മണ്യനാണ് ...

death| bignewslive

കടക്കെണി, ഒരു കുടുംബത്തിലെ നാലുപേര്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍

മംഗളൂരു: ഹോട്ടല്‍ മുറിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരുവിലാണ് സംഭവം. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് മംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈസൂരു വിജയനഗര ...

accident death| bignewslive

കുതിച്ചെത്തിയ ടിപ്പര്‍ലോറിയിടിച്ച് അധ്യാപിക മരിച്ച സംഭവം, ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ് ശിക്ഷ

ഒറ്റപ്പാലം: പാലക്കാട് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടൂര്‍ മോഡല്‍ ...

death | bignewslive

ഒരു ഫോണ്‍കോള്‍ വന്നതിന് പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി, യുവാവ് ജീവനൊടുക്കിയ നിലയില്‍, മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: ഫോണ്‍കോള്‍ വന്നതിന് പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പറക്കോണം വയലരികത്ത് വീട്ടില്‍ പ്രസാദ് അര്‍ച്ചന ദമ്പതികളുടെ മകന്‍ ...

death | bignewslive

കോളേജില്‍ നിന്ന് വന്നതിന് ശേഷം മുറിയില്‍ കയറി വാതിലടച്ചു, 18കാരി ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

എടപ്പാള്‍: വിദ്യാര്‍ത്ഥിനിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എടപ്പാള്‍ കുറ്റിപ്പാലയിലാണ് സംഭവം. കൂടലൂര്‍ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയ ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. കൂടല്ലൂര്‍ ...

anju boby george s mother| bignewslive

കായിക താരം അഞ്ജു ബോബി ജോര്‍ജിന്റെ മാതാവ് അന്തരിച്ചു

ചങ്ങനാശ്ശേരി: പ്രശസ്ത കായിക താരം അഞ്ജു ബോബി ജോര്‍ജിന്റെ മാതാവ് ഗ്രേസി മാര്‍ക്കോസ് അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പില്‍ കെ.ടി മാര്‍ക്കോസ് ആണ് ഗ്രേസി ...

accident | bignewslive

തകാര് സംഭവിച്ച വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നും കാറിടിച്ചു, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളിയായ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മന്‍സിലില്‍ സുലൈമാന്‍ കുഞ്ഞ് ആണ് മരിച്ചത്. വഴിയില്‍ ...

Page 65 of 180 1 64 65 66 180

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.