ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, ഗുരുതര ആരോപണം
ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. മാവേലിക്കര വിഎസ്എം ആശുപത്രിയിൽ വച്ചാണ് യുവതി മരിച്ചത്. തൃക്കുന്നപ്പുഴ സ്വദേശി ധന്യ ആണ് മരിച്ചത്. 39 ...










