കൂട്ടത്തോടെ കാക്കകള്‍ ചത്തൊടുങ്ങുന്നു, കണ്ടെത്തിയത് പക്ഷിപ്പനിയുടെ വൈറസ്; രാജ്യം കടുത്ത ജാഗ്രതയില്‍, ജലദോഷം, ചുമ, പനി പ്രത്യേകം ശ്രദ്ധിക്കണം!
ഭോപ്പാല്‍: രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. ചത്ത കാക്കകളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി ...