ചെന്നൈ സൂപ്പറാ… വീണ്ടുമൊരു മുംബൈ-ചെന്നൈ ഫൈനല്‍
വിശാഖപട്ടണം: ഐപിഎല്ലില്‍ നാലു വര്‍ഷത്തിനുശേഷം വീണ്ടും മുംബൈ ഇന്ത്യന്‍സും-ചെന്നൈ സൂപ്പര്‍ കിങ്സും ഫൈനലില്‍ ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്പിച്ചാണ് ചെന്നൈ മുംബൈയ്ക്കെതിരായ ...