Tag: damaged

ശക്തമായ കാറ്റും മഴയും; രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു

ശക്തമായ കാറ്റും മഴയും; രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു

രാമേശ്വരം: ശക്തമായ കാറ്റിലും മഴയിലും രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയില്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലുമാണ് ഇത്രയധികം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. അതേസമയം ...

സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ 961 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ 961 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ഫണ്ട് ...

കൊച്ചിയില്‍ മഴ ശക്തം; റോഡുകളില്‍ വെള്ളക്കെട്ട്, ഗതാഗതം താറുമാറായി

കൊച്ചിയില്‍ മഴ ശക്തം; റോഡുകളില്‍ വെള്ളക്കെട്ട്, ഗതാഗതം താറുമാറായി

കൊച്ചി: തുലാവര്‍ഷം കൊച്ചിയില്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലെ പല റോഡുകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് നഗരത്തിലെ റോഡ് ഗതാഗതം ആകെ ...

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; സാമൂഹ്യവിരുദ്ധരെന്ന് സൂചന

ആലപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; സാമൂഹ്യവിരുദ്ധരെന്ന് സൂചന

ആലപ്പുഴ: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുപതോളം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. തീരദേശ പാതയില്‍ വാടയ്ക്കല്‍ മുതല്‍ മാളിക മുക്ക് വരെയുള്ള റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളും, ഓട്ടോകളും ട്രാവലറുകളുമാണ് നശിപ്പിച്ചത്. ...

ചിറയിന്‍കീഴ് റെയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രെയിനുകളുടെ വേഗം കുറച്ചു

ചിറയിന്‍കീഴ് റെയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രെയിനുകളുടെ വേഗം കുറച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതേതുടര്‍ന്ന് ട്രെയിനുകള്‍ വേഗം കുറച്ചുപോകുകയാണ്. ഇന്ന് രാവിലെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. തുടര്‍ന്ന് ചിറയിന്‍ കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.