യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലി; കൊഴുപ്പിക്കാന്‍ എത്തിയത് ദാദ്രി കൊലപാതകത്തിലെ മുഖ്യ പ്രതിയും കൂട്ടാളികളും! വിവാദം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കുചേര്‍ന്ന് പ്രചാരണം കൊഴുപ്പിച്ച് ദാദ്രി കൊലപാതകത്തിലെ മുഖ്യപ്രതിയും കൂട്ടാളികളും. ദാദ്രി കൊലപാതകത്തിലെ മുഖ്യപ്രതിയും കേസുമായി ബന്ധപ്പെട്ട് നില്ക്കുന്ന ...