ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിലെ മരം മുറിച്ചു; സമീപത്തെ മൂന്ന് നില കെട്ടിടം കുലുങ്ങി; നാലുപാടും ഓടി താമസക്കാര്‍
തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോള്‍ കുലുങ്ങിയത് സമീപത്തെ മൂന്ന് നില കെട്ടിടം. പള്ളിച്ചാല്‍ തോടിന് സമീപമുള്ള റോഡ് വക്കിലെ മരം മുറിച്ചപ്പോഴാണ് മൂന്ന് ...