കോഴിക്കോട് ജ്വല്ലറിയില്‍ റെയ്ഡ്: മുഴുവന്‍ സ്വര്‍ണ്ണവും കസ്റ്റംസ് പിടിച്ചെടുത്തു, രണ്ട് പേര് കസ്റ്റഡിയില്‍
കോഴിക്കോട്: അനധികൃത സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട്ടെ ജ്വല്ലറിയിലെ റെയ്ഡില്‍ കസ്റ്റംസ് മുഴുവന്‍ സ്വര്‍ണ്ണവും പിടിച്ചെടുത്തു. അരക്കിണര്‍ ഹെസ്സ ഗോള്‍ഡിലെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കൂടാതെ രണ്ട് പേരെ ...