ജസ്റ്റിസ് സിക്രിയ്ക്ക് കോമണ്‍വെല്‍ത്ത് ട്രൈബ്യൂണല്‍ പ്രസിഡന്റ് പദവി നല്കി കേന്ദ്രസര്‍ക്കാര്‍; സ്ഥാനം ഏറ്റെടുക്കില്ലെന്ന് സിക്രി
ന്യൂഡല്‍ഹി: സുപ്രീം കോടതി ജസ്റ്റിസ് എകെ സിക്രിയെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണിലേക്ക് നാമനിര്‍ദേശം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കോമണ്‍വെല്‍ത്ത് ട്രൈബ്യൂണല്‍ പ്രസിഡന്റ് ...