പുല്‍വാമയിലെ സൈനികരെ വിമാനമാര്‍ഗം കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു; സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പും അംഗീകരിച്ചില്ല; ഉണ്ടായത് സുരക്ഷാ വീഴ്ച തന്നെയെന്ന് ജവാന്റെ വെളിപ്പെടുത്തല്‍
പുല്‍വാമ: പുല്‍വാമയിലെ അവന്തിപോറിലുണ്ടായ ഭീകരാക്രമണത്തില്‍ ജവാന്മാര്‍ കൊല്ലപ്പെടാന്‍ കാരണം സുരക്ഷാവീഴ്ച തന്നെയെന്ന് വെളിപ്പെടുത്തി ജവാന്‍. തങ്ങളെ വിമാനമാര്‍ഗം കൊണ്ടുപോകാന്‍ അഭ്യര്‍ഥിച്ചിരുന്നതായും എന്നാല്‍ ആ അഭ്യര്‍ത്ഥന അവഗണിക്കപ്പെട്ടുവെന്നും പേര് ...